Question: ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏതാണ്?
A. Nigeria
B. Algeria
C. Egypt
D. Morocco
Similar Questions
ന്യൂസ് റൂം ഒരു മാധ്യമപ്രവർത്തകന്റെ അനുഭവക്കുറിപ്പുകൾ -2023ലെ മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ കൃതിയുടെ രചയിതാവ് ആര്
A. ജോൺ മുണ്ടക്കയം
B. ബി ആര്‍ പി ഭാസ്കർ
C. ആൻസൻ വത്സലൻ
D. തോമസ് ജേക്കബ്
പത്മവിഭൂഷൺ ജേതാവും ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ അതികായനുമായിരുന്ന പണ്ഡിറ്റ് ചന്നുലാൽ മിശ്ര അടുത്തിടെ അന്തരിച്ചു. ഏത് സംഗീത വിഭാഗത്തിൽ പ്രാവീണ്യം നേടിയതിൻ്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്?